Post Category
അറിയിപ്പ്
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ഇ-ഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് 2021-22 മുതലുള്ള വര്‍ഷങ്ങളിലെ ആനുകൂല്യം അനുവദിക്കേണ്ട പെന്റിംഗിലുള്ള അപേക്ഷകള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സ്ഥാപനമേധാവികള്‍ ജൂലൈ 21നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 0474 2794996.
date
- Log in to post comments