Skip to main content

ടെന്‍ഡര്‍

അഞ്ചല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ലബോറട്ടറിയിലേക്ക്  2025 ഓഗസ്റ്റ് 12 മുതല്‍ 2026 ജൂലൈ 31 വരെ ആവശ്യമായ ലാബ് റീ ഏജന്റുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഓഗസ്റ്റ് എട്ട് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഫോണ്‍: 0475 2273560.

date