Post Category
ഡിപ്ലോമ സ്‌പോട്ട് അഡ്മിഷന്‍
അടൂര്‍ സര്‍ക്കാര്‍ പോളീടെക്നിക് കോളേജിലെ പോളിമര്‍ ടെക്‌നോളജി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍ ബ്രാഞ്ചുകളിലേക്ക് ജൂലൈ 29ന് രാവിലെ 9.30 മുതല്‍ 10.30 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും, പുതുതായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോണ്‍ : 04734231776.
date
- Log in to post comments