Post Category
അഗ്രിസ്റ്റാക് ഫാർമർ രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്യണം
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷി ഭവനിൽ നിന്നും പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി അനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്ന കർഷകർ നാളിതുവരെ അഗ്രിസ്റ്റാക് ഫാർമർ രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ഉടനെ രജിസ്ട്രേഷൻ പൂർത്തിയാക്കണം.
ജൂലൈ 31 ന് മുമ്പായി കൃഷിഭവനോ അക്ഷയകേന്ദ്രേമോ സി.എസ്.സി യോ സന്ദർശിച്ച് രജിസ്ട്രേഷൻ നടത്തണമെന്ന് കൃഷി ഓഫീസർ അറിയിച്ചു. ഫോൺ:0477-2293349
(പിആര്‍/എഎല്‍പി/2099 )
date
- Log in to post comments