Skip to main content

ലേലം

ചേർത്തല, വെട്ടയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഉപയോഗ ശൂന്യമായ 

ക്വാർട്ടേർസ് കെട്ടിടങ്ങൾ സമൂലം പൊളിച്ച് മാറ്റി മുഴുവൻ അവശിഷ്ടങ്ങളും നീക്കുന്നതിന് ലേലം നടത്തും. ആഗസ്റ്റ് അഞ്ചിന് രാവിലെ 11 മണിക്ക് ആശുപത്രിയുടെ കോൺഫറൻസ് ഹാളിലാണ് ലേലം. ഫോൺ- 0478 2592193.

 

(പിആര്‍/എഎല്‍പി/ 2100)

date