Post Category
കർഷകദിനാചരണം: മികച്ച കർഷകർക്ക് പുരസ്കാരം
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ 2025 വർഷത്തെ കർഷകദിനാചരണത്തിന്റെ ഭാഗമായി മികച്ച കർഷകരെ തെരഞ്ഞെടുക്കുന്നു.
കൃഷിഭവൻ പരിധിയിലുള്ള കർഷകർക്ക് അപേക്ഷിക്കാം. കൃഷി വിവരങ്ങൾ വിശദമാക്കി കൊണ്ടുള്ള അപേക്ഷ ജൂലൈ 28 ന് അഞ്ച് മണിക്ക് മുമ്പായി കൃഷിഭവനിൽ നൽകണം. ഫോൺ:0477-2293349.
(പിആര്‍/എഎല്‍പി/2101 )
date
- Log in to post comments