Skip to main content

വി എസ് അച്യുതാനന്ദന്  കേരളത്തിന്റെ അന്ത്യാഞ്ജലി

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കേരളത്തിന്റെ അന്ത്യാഞ്ജലി. തിരുവനന്തപുരത്തെ വസതിയിലും സെക്രട്ടേറിയറ്റ് ദർബാർ ഹാളിലും സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ ആദരാഞ്ജലി അർപ്പിച്ചു. രാവിലെ 9 ന് ഭൗതിക ശരീരം ദർബാർ ഹാളിലേക്ക് എത്തിക്കുമ്പോൾ തന്നെ സെക്രട്ടേറിയറ്റിൽ ആയിരക്കണക്കിന് ആളുകൾ എത്തിയിരുന്നു.

ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർമുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ദർബാർ ഹാളിലെത്തി ആദരാഞ്ജലിയർപ്പിച്ചു. മന്ത്രിമാരായ കെ രാജൻവി. ശിവൻകുട്ടിഎ കെ ശശീന്ദ്രൻറോഷി അഗസ്റ്റിൻഡോ. ആർ. ബിന്ദുവി.എൻ. വാസവൻപി രാജീവ്കെ ബി ഗണേഷ് കുമാർപി. പ്രസാദ്ജി.ആർ. അനിൽഎം.ബി. രാജേഷ്കെ. കൃഷ്ണൻകുട്ടിപി.എ. മുഹമ്മദ് റിയാസ്കെ.എൻ. ബാലഗോപാൽസജി ചെറിയാൻഒ ആർ കേളുരാമചന്ദ്രൻ കടന്നപ്പള്ളി,  വീണാ ജോർജ് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർസിപിഐ (എം) ദേശീയ സെക്രട്ടറി എം എ ബേബിസി പി ഐ ദേശീയ സെക്രട്ടറി ഡി രാജസി പി ഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എകെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എൽ എബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർസി പി ഐ (എം) പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്ബൃന്ദാ കാരാട്ട്,  വിജു കൃഷ്ണൻസി പി ഐ ദേശീയ കൗൺസിൽ അംഗം ആനിരാജഎം എൽ എ മാരായ വി ജോയ്ഒ എസ് അംബികഎ പ്രഭാകരൻഅഹമ്മദ് ദേവർ കോവിൽഎം മുകേഷ്രമേശ് ചെന്നിത്തലകെ കെ ഷൈലജദലീമ ജോജോപി കെ ബഷീർകടകംപള്ളി സുരേന്ദ്രൻ,  ആന്റണി രാജുഎച്ച് സലാംസി ഹരീന്ദ്രൻഎം എം മണിഎൽദോസ് കുന്നപ്പള്ളികെ എം സച്ചിൻ ദേവ്കെ വി സുമേഷ്ജോബ് മൈക്കിൾകെ ജെ മാക്സിവി കെ പ്രശാന്ത്പി സി വിഷ്ണുനാഥ്മാണി സി കാപ്പൻകെ കെ രമഎ വിജിൻകെ പി മോഹനൻഐ ബി സതീഷ്മാത്യു ടി തോമസ്ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്മേയർ ആര്യാ രാജേന്ദ്രൻഡപ്യൂട്ടി മേയർ പി കെ രാജു,  എം പി മാരായ കെ ശിവദാസൻഎ എ റഹീംജോൺ ബ്രിട്ടാസ്തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരിമുൻ എം പിമാരായ എ വിജയരാഘവൻപന്ന്യൻ രവീന്ദ്രൻഎൻ എൻ കൃഷ്ണദാസ്കെ കെ രാഗേഷ്എസ് അജയകുമാർപി കരുണാകരൻഎ സമ്പത്ത്പി സതീദേവിബിനോയ് വിശ്വം മുൻമന്ത്രിമാരായ പി കെ ഗുരുദാസൻവി എസ് സുനിൽകുമാർസി ദിവാകരൻടി എം തോമസ് ഐസക്ജെ മേഴ്സിക്കുട്ടിയമ്മകെ മുരളീധരൻഎസ് ശർമവി എം സുധീരൻകെ വിജയകുമാർഎൻ ശക്തൻഇ പി ജയരാജൻതിരുവഞ്ചൂർ രാധാകൃഷ്ണൻഷിബു ബേബി ജോൺമുൻ കേന്ദ്ര സഹ മന്ത്രി വി മുരളീധരൻമുൻ എം എൽ എ മാരായ എ പദ്മകുമാർകെ കെ ജയചന്ദ്രൻ ,ടി വി രാജേഷ് ,രാജു എബ്രഹാംഒ രാജഗോപാൽബേബി ജോൺഡി എം കെ നേതാവും തമിഴ്നാട് മന്ത്രിയുമായ ദുരൈ മുരുഗൻസംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻസംസ്ഥാന സഹകരണ യൂണിയൻ പ്രസിഡന്റ് കോലിയക്കോട് കൃഷ്ണൻ നായർയുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ വി കെ സനോജ്ബാലവാകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർഐഎംജി ഡയറക്ടർ ഡോ. കെ ജയകുമാർ തുടങ്ങിയ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ആദരവർപ്പിച്ചു. കേരള പോലീസ് ഗാർഡ് ഓഫ് ഓണർ അർപ്പിച്ചതിനു ശേഷം മൃതദേഹം വിലാപയാത്രയായി ആലപ്പുഴക്ക് തിരിച്ചു.

പി.എൻ.എക്സ് 3417/2025

date