Skip to main content

പ്രത്യേക പത്രക്കുറിപ്പ്: ഇന്ന് രാത്രി തുറന്ന് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍

    ശബരിമല തീര്‍ഥാടനം  പ്രമാണിച്ച് ഇന്ന് (2ന്) രാത്രി തുറന്നു പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍:    ട്രാവന്‍കൂര്‍  മെഡിക്കല്‍സ് പത്തനംതിട്ട, വട്ടത്തറയില്‍ ഡ്രഗ് ഹൗസ് കോഴഞ്ചേരി, കുതിരപ്പന്തിയില്‍ മെഡിക്കല്‍സ് മങ്ങാരം കോന്നി, ജെ ജെ മെഡിക്കല്‍സ് അടൂര്‍, വള്ളികുന്നേല്‍   മെഡിക്കല്‍സ് കുളനട, ജയ മെഡിക്കല്‍സ് കാവുംഭാഗം തിരുവല്ല, ചള്ളുമാട്ട് മെഡിക്കല്‍സ് പഴവങ്ങാടി റാന്നി. പടിഞ്ഞാറെ മണ്ണില്‍ മെഡിക്കല്‍സ് റാന്നി പെരുനാട്.                                                                       (38/17)

നാളെ (3ന്) രാത്രി തുറന്ന് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍
    ശബരിമല തീര്‍ഥാടനം  പ്രമാണിച്ച് നാളെ (3ന്) രാത്രി തുറന്നു പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍:    സാം  മെഡിക്കല്‍സ് പത്തനംതിട്ട, ഹരികൃഷ്ണ മെഡിക്കല്‍സ് കോഴഞ്ചേരി, ഗുഡ്ലൈഫ് മെഡിക്കല്‍സ് കോന്നി, ബിനു മെഡിക്കല്‍സ് അടൂര്‍, തുഷാര   മെഡിക്കല്‍സ് പന്തളം, നീതി മെഡിക്കല്‍സ് സ്റ്റോര്‍ പഴവങ്ങാടി റാന്നി. ശ്രീ അയ്യപ്പ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്‍ വടശേരിക്കര.                            (39/17)
ഡിസംബര്‍ നാലിന് രാത്രി തുറന്ന് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍
    ശബരിമല തീര്‍ഥാടനം  പ്രമാണിച്ച് ഡിസംബര്‍ നാലിന് രാത്രി തുറന്നു പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍:    നീതി  മെഡിക്കല്‍ സ്റ്റോര്‍ പത്തനംതിട്ട, മുത്തൂറ്റ് ഹോസ്പിറ്റല്‍ കോഴഞ്ചേരി, പ്രധാന്‍മന്ത്രി ജന്‍ ഔഷധി കേന്ദ്ര കോന്നി, കരുവാറ്റ മെഡിക്കല്‍സ് അടൂര്‍, ന്യൂ എക്സല്‍ മെഡിക്കല്‍സ് പന്തളം, ജോസ് ആന്‍ഡ് സണ്‍സ് മെഡിക്കല്‍സ് തിരുവല്ല, കാരുണ്യ മെഡിക്കല്‍സ് പഴവങ്ങാടി റാന്നി. പ്രതിഭ മെഡിക്കല്‍സ് മഠത്തുമൂഴി.       (40/17)

date