Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
മത്സ്യഫെഡ് ജില്ലാ ഓഫീസിലെ ഔദ്യോഗിക യാത്ര ആവശ്യങ്ങള്‍ക്കായി മാരുതി എര്‍ട്ടിഗ, ടവേര, നിസ്സാന്‍ ഇവാരിയ, ബോലേറോ (2013 മുതല്‍ 2020 വരെ ഡീസല്‍ മോഡല്‍) എന്നീ വാഹനങ്ങള്‍ മാസം ഏകദേശം 2000 കി.മീറ്റര്‍ ഓടുന്ന വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് ഡ്രൈവര്‍/ഫ്യുവല്‍ ചാര്‍ജും ഉള്‍പ്പെടുത്താതെ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വ്യക്തികള്‍/ അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഓഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. ഫോണ്‍: 0487 2396106.
date
- Log in to post comments