Skip to main content

അപേക്ഷ ക്ഷണിച്ചു 

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍, ഐ.ടി എക്സ്പേര്‍ട്ട്, എം.ഐ.എസ് അസിസ്റ്റന്റ്, എഫ് ആര്‍ എ കോ ഓര്‍ഡിനേറ്റര്‍, എം.ഐ.എസ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും trdm.rec@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ജൂലൈ 31 ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം. ഫോണ്‍: 0471- 2303229, 0497- 2700357, 1800-425-2312

date