Post Category
ലൈബ്രറി ഇന്റേണ്‍സ് ഒഴിവ്
മങ്കട ഗവ: ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ലൈബ്രറിയിലേക്ക് താല്‍ക്കാലിക ഒഴിവില്‍ പ്രതിമാസം 12000രൂപ നിരക്കില്‍ രണ്ട് ലൈബ്രറി ഇന്റേണ്‍സിനെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ കൂടിക്കാഴ്ചക്കായി നവംബര്‍ 23 ന് രാവിലെ 10.30 ന് അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം കേളേജില്‍ ഹാജരാകണം. ഫോണ്‍ : 04933-202135.
date
- Log in to post comments