Post Category
കാണാനില്ല
അഭിലാഷ് (26 വയസ്സ്), ട/0 ബാലസുബ്രമണ്യന്‍, വട്ടിപറമ്പത്ത് വീട്, കിഴിശ്ശേരി, മലപ്പുറം എന്നയാളെ 2018 ജനുവരി ആറ് മുതല്‍ കാണാനില്ല. കാണുന്നവര്‍ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണം. ഫോണ്‍ 9497987163, 04832712041.
date
- Log in to post comments