Post Category
തൊഴിലവസരം
എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖസ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കണക്ക്, ഇംഗ്ലീഷ്, സയന്‍സ്, കമ്പ്യൂട്ടര്‍ (പ്ലസ് 2 കമ്പ്യൂട്ടര്‍ പരിജ്ഞാനം) എന്നീ വിഷയങ്ങളില്‍ അധ്യാപനത്തില്‍ താല്പര്യമുള്ള വനിതകളെ തെരഞ്ഞെടുക്കുന്നു.
താല്‍പ്പര്യമുള്ളവര്‍ നവംബര്‍ 22 രാവിലെ 10 ന് മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണം. എംപ്ലോയബിലിറ്റി സെന്ററില്‍ ഒറ്റത്തവണ രെജിസ്‌ട്രേഷനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരിക്കുന്നു. യോഗ്യത ഡിഗ്രി, പി.ജി. ഫോണ്‍ : 04832 734 737.
date
- Log in to post comments