Skip to main content

ഹ്രസ്വകാല സൗജന്യ കോഴ്‌സ്

പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍  പ്ലംബിങ് ആന്‍ഡ് സാനിറ്ററി ഫിറ്റിങ്  കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  കാലാവധി നാല് മാസം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബര്‍ 28.  ഫോണ്‍ 04933 228045.

date