Post Category
മള്‍ട്ടി പര്‍പസ് വര്‍ക്കര്‍ ഒഴിവ്
നാഷണല്‍ ആയുഷ് മിഷന്റെ ആയുഷ് ഗ്രാമം പ്രൊജക്ടിന്റെ ഭാഗമായി മള്‍ട്ടി പര്‍പസ് വര്‍ക്കറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എല്‍.സി. താല്‍പര്യമുള്ളവര്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചക്കായി നവംബര്‍ 22ന് രാവിലെ 10.30ന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ ആയുര്‍വ്വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 0483 2734852.
date
- Log in to post comments