Post Category
വിള പരിപാലന പരിശീലനം
കോഴിക്കോട് കര്‍ഷക പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 22,23,24 തിയതികളില്‍ ''വിള പരിപാലനം''എന്ന വിഷയത്തില്‍ 30 കര്‍ഷകര്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ള കര്‍ഷകര്‍ 04952373582, 9645698015 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.
date
- Log in to post comments