Skip to main content

രേഖകള്‍ നല്‍കണം.

സംസ്ഥാന സര്‍വീസ് പെന്‍ഷാനുകാരും പാര്‍ട്ട് ടൈ കണ്ടിജന്റ് -എക്‌സ് ഗ്രേഷ്യ- പ്‌ഴസനല്‍ സ്റ്റാഫ് പെന്‍ഷന്‍, കുടുംബ പെന്‍ഷനുകാര്‍ ഉള്‍പ്പെടെയുള്ള എല്ലാ പെന്‍ഷന്‍കാരും (ബാങ്ക് മുഖേന പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ഉള്‍പ്പെടെ) ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നതിന്  ആവശ്യമായ രേഖകള്‍ നവംബര്‍ 30നകം ട്രഷറില്‍ നല്‍കണം.

 

date