Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

നവംബര്‍ 26, 27 തിയ്യതികളില്‍ മലപ്പുറം ജില്ലാ കലോത്സവത്തിന് ആവശ്യമായ സ്റ്റേജ്, പന്തല്‍ എന്നിവ തയ്യാറാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ നവംബര്‍ 21ന് വൈകുന്നേരം മൂന്നിനകം മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ലഭിക്കണം.

 

date