Post Category
ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു
നാലാം വര്‍ഷ ബി എസ് സി മെഡിക്കല്‍ മൈക്രോബയോളജി ബിരുദം (2016 സ്‌കീം) ജൂലൈ 2025 സപ്ലിമെന്ററി പ്രാക്ടിക്കല്‍ പരീക്ഷ, എം ഫില്‍ ക്ലിനിക്കല്‍ എപിഡെമിയോളജി (പാര്‍ട്ട് ടൈം ) പാര്‍ട്ട് കക (2020 സ്‌കീം) ജൂലൈ 2025 സപ്ലിമെന്ററി പ്രാക്ടിക്കല്‍ പരീക്ഷ, മൂന്നാം വര്‍ഷ ബി എസ് സി എം എല്‍ ടി ബി ബിരുദം ഓഗസ്റ്റ് 2025 സപ്ലിമെന്ററി തീയതി പരീക്ഷ, അവസാന വര്‍ഷ ബി ഡി എസ് ബിരുദം പാര്‍ട്ട് ക ജൂലൈ 2025 ( 2010, 2016 സ്‌കീം) സപ്ലിമെന്ററി പ്രാക്ടിക്കല്‍ പരീക്ഷ, മെഡിക്കല്‍ പിജി ബിരുദം ജൂലൈ 2025, സപ്ലിമെന്ററി പ്രാക്ടിക്കല്‍ പരീക്ഷ, രണ്ടാം പ്രൊഫഷണല്‍ എംബിബിഎസ് ബിരുദം (2010 സ്‌കീം) ഓഗസ്റ്റ് 2025 തിയറി പരീക്ഷ എന്നിവയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് ംംം.സൗവ.െമര.ശി സന്ദര്‍ശിക്കുക
date
- Log in to post comments