Post Category
ജില്ലാതല കമ്മിറ്റി യോഗം
മത്സ്യതൊഴിലാളികള്‍ക്ക് ഭൂമി വാങ്ങുന്നതിനുള്ള ജില്ലാതല കമ്മിറ്റി (ഡി.എല്‍.പി.സി) യോഗം കലക്ടറുടെ അധ്യക്ഷതയില്‍ നവംബര്‍ 21 ഉച്ചക്ക് മൂന്നിന് കലക്ടറേറ്റില്ചേരും.യോഗത്തില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും ഭൂവുടമകളും നിര്‍ബന്ധമായും പങ്കെടുക്കണം.
date
- Log in to post comments