Post Category
വൈദ്യുതിമുടങ്ങും
മലപ്പുറം എടരിക്കോട് തിരൂര്‍110 കെ.വി ലൈനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്ഒതുക്കുങ്ങല്സബ്സ്റ്റേഷനില് നിന്നുള്ളഒതുക്കുങ്ങല്, മറ്റത്തൂര്‍, പുത്തൂര്‍, പൂക്കുന്ന് 11 കെ.വി ഫീസറുകളിലും, എടരിക്കോട്സബ്സ്റ്റേഷനില് നിന്നുള്ള പറപ്പൂര് 11 കെ.വി ഫീഡറിലും നവംബര്‍ 22 ന് രാവിലെ 8:30 മുതല്‍വൈകുന്നേരം 5 വരെവൈദ്യുതിവിതരണംമുടങ്ങും.
എടരിക്കോട്, കൂരിയാട്, കല്പകഞ്ചേരിസബ്സ്റ്റേഷനുകളില് നിന്നുള്ളഎല്ലാ 11 കെ.വി ഫീഡറുകളിലും നവംബര്‍ 22 ന് രാവിലെ 08:30 മുതല്‍വൈകുന്നേരം 5 വരെവൈദ്യുതിവിതരണംമുടങ്ങും.
date
- Log in to post comments