Post Category
ഉപതിരഞ്ഞെടുപ്പ്: മദ്യനിരോധനം ഏര്‍പ്പെടുത്തി
അടിമാലി ഗ്രാമപഞ്ചായത്തിലെ തലമാലി, കുടയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കൈപ്പ, കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ മുനിയറ നോര്‍ത്ത് എന്നീ വാര്‍ഡുകളിലേക്ക് നവംബര്‍ 29ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നവംബര്‍ 27 വൈകിട്ട് 5 മുതല്‍ 29ന് വൈകിട്ട് അഞ്ച് മണിവരെയും വോട്ടെണ്ണല്‍ ദിനമായ നവംബര്‍ 30നും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് വാര്‍ഡ് പരിധിയില്‍ അബ്കാരി നിയമം സെക്ഷന്‍ 54 പ്രകാരം മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാകലക്ടര്‍ ഉത്തരവായി
date
- Log in to post comments