Skip to main content
കോട്ടയത്ത് നടന്ന 62-ാമത് സംസ്ഥാന സ്‌കൂള്‍ തായ്‌ക്വോന്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ പുരസ്‌കാരം നേടിയ ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ രാജു എം, സ്‌നേഹ സാബു ജ്യോതിഷ് പി.ജെ, അഭിമന്യൂ മൗജന്‍ എന്നിവര്‍ .

തായ്‌ക്വോന്‍ഡോ ചാമ്പ്യന്‍ഷിപ്പ്  പൈനാവ് എം.ആര്‍.എസ് വിദ്യാര്‍ത്ഥികള്‍ പുരസ്‌കാരം നേടി

 

നവംബര്‍ 11 മുതല്‍ 13 വരെ കോട്ടയത്ത് നടന്ന 62-ാമത് സംസ്ഥാന സ്‌കൂള്‍ തായ്‌ക്വോന്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ കുട്ടികളായ രാജു എം, സ്വര്‍ണ്ണമെഡലും സ്‌നേഹ സാബു വെള്ളി മെഡലും, ജ്യോതിഷ് പി.ജെ, അഭിമന്യൂ മൗജന്‍ എന്നിവര്‍ വെങ്കല മെഡലുകളും കരസ്ഥമാക്കി. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വിതരണം ചെയ്തു

date