Skip to main content

അസാപ് ഇംഗ്ലീഷ് കോഴ്‌സ്

അസാപ് കേരള പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഇംഗ്ലീഷ് പഠിക്കാൻ അവസരം. പത്താംക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസ്. https://forms.gle/bb8iQGxZQC5tWRT7A ലിങ്ക് വഴി അപേക്ഷിക്കണം. ഫോൺ: 7907828369, 8593892913 
 

date