Skip to main content

വൈദ്യുതി മുടക്കം

കണ്ണൂർ സെക്ഷൻ പരിധിയിലെ ജില്ലാ കോടതി, കോർപ്പറേഷൻ ഓഫീസ, പഴയ ബസ് സ്റ്റാൻഡ്, ഫ്രൂട്ട് മാർക്കറ്റ്, കോളേജ് ഓഫ് കൊമേഴ്‌സ് എന്നീ ഭാഗങ്ങളിൽ ജൂലൈ 24 ന് രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് മണി വരെ വൈദ്യുതി മുടങ്ങും.

date