Skip to main content

വാഹനലേലം

 കൊല്ലം എക്‌സൈസ് ഡിവിഷനില്‍ വിവിധ അബ്കാരി കേസുകളിലായി പിടിച്ചെടുത്ത് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ 83 വാഹനങ്ങള്‍ ഓഗസ്റ്റ് 12ന് രാവിലെ 11ന് എക്‌സൈസ് കോപ്ലക്‌സില്‍ ലേലം ചെയ്യും. മൂന്ന് കാര്‍, 41 ബൈക്ക്, 30 സ്‌കൂട്ടര്‍ ഒമ്പത് ഓട്ടോറിക്ഷ എന്നിവ ഉള്‍പ്പെടുന്നു. നിരതദ്രവ്യം 5000 രൂപ. ഫോണ്‍: 0474 2745648.
 

 

date