Post Category
ഐ.ടി.ഐ പ്രവേശനം
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളില്‍ വനിതകള്‍ക്ക് സംവരണം ചെയ്ത സീറ്റുകളിലെ പ്രവേശനത്തിന് ജൂലൈ 25 ന് രാവിലെ എട്ടിന് അസല്‍ രേഖകള്‍, ഫീസ് സഹിതം അഡ്മിഷന്‍ വെരിഫിക്കേഷന്‍ കൗണ്ടറില്‍ ഹാജരാകണം. ഫോണ്‍: 0474 2712781.
date
- Log in to post comments