Skip to main content

അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ  പെരിന്തല്‍മണ്ണ നോളഡ്ജ് സെന്ററില്‍ പ്രൊഫഷനല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്ക് ആന്‍ഡ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം കാലാവധിയുള്ള കോഴ്‌സിന് പ്ലസ്ടുവാണ് യോഗ്യത.കൂടാതെ അനിമേഷന്‍, ഐ. ടി, പി.എസ്.സി നിയമനങ്ങള്‍ക്ക് യോഗ്യമായ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ തുടങ്ങിയിരിക്കുന്നു.  താത്പര്യമുള്ളവര്‍ നവംബര്‍ 30നകം അപേക്ഷിക്കണം. ഫോണ്‍: 04933225133, 9188056312

 

date