Skip to main content

സൗജന്യ അക്കൗണ്ടിംഗ് വര്‍ക്ക്‌ഷോപ്പ്

  കിളികൊല്ലൂര്‍ കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ ജൂലൈ 29ന്  പ്ലസ്ടു കഴിഞ്ഞവര്‍ക്കായി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് വിത്ത് സ്‌പെഷലൈസേഷന്‍ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ കോഴ്‌സ് സൗജന്യ വര്‍ക്ക്‌ഷോപ്പ് നടത്തുന്നു.   പങ്കെടുക്കുന്നതിന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍:   9072592412 ,9072592402.
 

 

date