Skip to main content

സൗജന്യ തൊഴിൽമേള ഇന്ന് (26)

വിജ്ഞാന കേരളത്തിന്റെ ഭാഗമായി ചെറിയ കലവൂരിലെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഇന്ന് (ജൂലൈ 26ന് ) രാവിലെ 10 മണി മുതൽ സൗജന്യ തൊഴിൽമേള നടത്തുന്നു. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബയോ ഡാറ്റയും സഹിതം  കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തണം. ഫോൺ: 6282095334.

 

(പിആര്‍/എഎല്‍പി/2141)

date