Post Category
താല്പര്യപത്രം
പിന്നാക്ക വിഭാഗത്തിലുള്ള ഒബിസി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വകാര്യമേഖലയില്‍ തൊഴില്‍ നല്‍കുന്നതിനുള്ള 'കരിയര്‍ ഇന്‍ പ്രൈവറ്റ് ഇന്‍ഡസ്ട്രി ത്രൂ പബ്ലിക് പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍' പദ്ധതിയുമായി സഹകരിക്കുന്നതിന് സ്വകാര്യ സംരംഭകരില്‍ നിന്ന് താല്പര്യപത്രം ക്ഷണിച്ചു. അവസാന തീയതി ജൂലൈ 31. ഫോണ്‍ : 0474 2914417, ഇ-മെയില്‍ : bcddklm@gmail.com
date
- Log in to post comments