Post Category
മുച്ചക്ര സ്‌കൂട്ടറുകളുടെ വിതരണോല്‍ഘാടനം ഇന്ന്
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്ന ശേഷിക്കാര്‍ക്ക് നല്‍കുന്ന 38 മുച്ചക്ര സ്‌കൂട്ടറുകളുടെ വിതരണോല്‍ഘാടനം ഇന്ന് നടക്കും. രാവിലെ 10.30 മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ പ്രൊഫ. കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ നിര്‍വ്വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സലീന ടീച്ചര്‍ അധ്യക്ഷത വഹിക്കും.
date
- Log in to post comments