Skip to main content

ടെന്‍ഡര്‍

കോന്നി ഐസിഡിഎസ് പ്രോജക്ടിലെ 95 അങ്കണവാടികളില്‍ പോഷകാഹാര പദ്ധതി പ്രകാരം പാലും മുട്ടയും വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് അഞ്ച്. ഫോണ്‍:  0468-2334110, 9447161577, ഇമെയില്‍- icdskonni@gmail.com.
 

date