Skip to main content

അറിയിപ്പ്

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിര്‍വഹിക്കുന്ന മെറ്റീരിയല്‍ പ്രവൃത്തികള്‍ക്ക് ആവശ്യമായ സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച ടെന്‍ഡര്‍ httsp://tender.lsgkerala.gov.in  എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുളളതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2350237.

date