Post Category
കെൽട്രോണിൽ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം സ്പെൻസർ ജംങ്ഷനിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ പി.ജി / ഡിപ്ലോമ ഇൻ ലോജിസ്റ്റിക് ആൻഡ് സപ്ലൈചെയിൻ മാനേജ്മെന്റ് കോഴ്സിൽ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471-2337450, 8590605271.
പി.എൻ.എക്സ് 3500/2025
date
- Log in to post comments