Skip to main content

കലോത്സവം: വിധികര്‍ത്താക്കളാകാന്‍ അവസരം

 

തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ നാളെ (24) നടക്കുന്ന കലോത്സവ അപ്പീല്‍ തീര്‍പ്പാക്കലില്‍ വിധികര്‍ത്താക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഇന്ന് (23) ഉച്ചയ്ക്ക് രണ്ടിന് മുമ്പ് തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ലഭിക്കണം. 

                 (പിഎന്‍പി 3777/18)

date