Skip to main content

അപേക്ഷ ക്ഷണിച്ചു

  കെല്‍ട്രോണില്‍ ഡാറ്റാ അനാലിസിസ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, ഓഗ്മെന്റ് റിയാലിറ്റി അപ്ലിക്കേഷന്‍ ഡെവലപ്പര്‍, ഡിപ്ലോമ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്, വിര്‍ച്ചുവല്‍ റിയാലിറ്റി ഓഗ്മെന്റ് റിയാലിറ്റി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം.  യോഗ്യത:  പ്ലസ്ടു. നാഗമ്പടം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററിലാണ് ക്ലാസുകള്‍ നടക്കുന്നത്. ഫോണ്‍:   8590118698, 6282841772.  
 
 

date