Skip to main content

ഐ.ടി.ഐ പ്രവേശനം

ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐടിഐയിലെ  വിവിധ  ട്രേഡുകളിലെ   ഒഴിവുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് രണ്ട്.    ഫോണ്‍ : 04792457496, 9747454553.
 
 

date