Post Category
ടെന്‍ഡര്‍
പുനലൂര്‍ അര്‍ബന്‍ ഐ സി ഡി എസ് പ്രോജക്ട് ഓഫീസിലേക്ക് മുട്ട, പാല്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 12 ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍. 9497082329.
date
- Log in to post comments