Post Category
സ്പോട്ട് അഡ്മിഷന്
കുണ്ടറ ഐ.എച്ച്.ആര്.ഡി. എക്സ്റ്റെന്ഷന് സെന്ററില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്സ,് ഡിപ്ലോമ ഇന്‍ ഡേറ്റ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ , സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്സുകളിലെ പ്രവേശനത്തിന് ജൂലൈ 30ന് സ്പോട്ട് അഡ്മിഷന് നടത്തും. ഫോണ്‍. 8547005090.
date
- Log in to post comments