Post Category
വാഹനലേലം
കൊട്ടാരക്കര അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ.ഐ.പി (എല്‍.ബി) സബ് ഡിവിഷന് കാര്യാലയത്തിലെ KL-24 C 0706 നമ്പര്‍ കാര്‍ ഓഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് 12ന് ലേലം ചെയ്യും. ഫോണ്‍: 9605941235.
date
- Log in to post comments