Skip to main content

മുട്ട വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു

 

 

അഴുത അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജ്ക്ട് പരിധിയിലുള്ള കുമളി, വണ്ടിപ്പെരിയാര്‍ പഞ്ചായത്തുകളിലെ 111 അങ്കണവാടികളിലെ പ്രീസ്‌ക്കൂള്‍കുട്ടികള്‍ക്ക് ആഗസ്റ്റ് മാസം മുതല്‍ 2026 മാര്‍ച്ച് വരെ ഒരു കുട്ടിക്ക് ആഴ്ചയില്‍ 3 ദിവസം കോഴിമുട്ട വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങളില്‍ നിന്നുംടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ ആഗസ്റ്റ് 8 ന് പകല്‍ ഒരു മണി വരെ സ്വീകരിക്കും. തുടര്‍ന്ന് 2.30 ന് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04869252030 9526037963.

 

date