Post Category
ഐ.ടി.ഐ സീറ്റ് ഒഴിവ്
മാറഞ്ചേരി ഗവ. ഐ.ടി.ഐയില്‍ എസ്.ടി, വനിതാ വിഭാഗങ്ങളില്‍ സീറ്റ് ഒഴിവ്. അപേക്ഷകള്‍ ആഗസ്റ്റ് രണ്ടിന് മുമ്പ് ഓഫ് ലൈനായി സമര്‍പ്പിക്കണം.ഫോണ്‍: 9633218102.
date
- Log in to post comments