Skip to main content

മണ്ണെണ്ണ പെര്‍മിറ്റ് പുതുക്കാം

തിരൂരങ്ങാടി താലൂക്കില്‍ നിന്നും അനുവദിച്ചിട്ടുള്ള മത്സ്യബന്ധന മണ്ണെണ്ണ പെര്‍മിറ്റുകളുടെ കാലാവധി ഡിസംബര്‍ 31ന് അവസാനിച്ചതിനാല്‍ 2025 വര്‍ഷത്തേക്കുള്ള പെര്‍മിറ്റ്  ആഗസ്റ്റ് രണ്ടിന് മുന്‍പ് തിരൂരങ്ങാടി താലൂക്കോഫീസില്‍ എത്തി പുതുക്കണം. പുതുക്കുന്നവര്‍ എഞ്ചിന്‍ ബുക്ക്, ആധാര്‍ എന്നിവയുടെ പകര്‍പ്പ്, പെര്‍മിറ്റ്, 105 രൂപ എന്നിവ സഹിതം ഓഫീസില്‍ ഹാജരാകണം.

 

date