Post Category
ടെണ്ടര്‍ ക്ഷണിച്ചു
ജില്ലാ ആശുപത്രിയില്‍ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ആവശ്യത്തിലേക്ക് ഏഴ് സീറ്റുള്ള വാഹനം (സൈലോ, എര്‍ട്ടിക, ഇന്നോവ, ക്രിസ്റ്റോ, ബൊലേറോ) കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വാടകയ്ക്ക് ലഭിക്കുന്നതിന് കരാറുകാര്‍/ ഏജന്‍സികള്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ആഗസ്റ്റ് 12 ന് ഉച്ചയ്ക്ക് 12 മണിവരെ അപേക്ഷിക്കാം.
date
- Log in to post comments