Post Category
ഐ.ടി.ഐ. പ്രവേശനം
ഏറ്റുമാനൂര്‍ ഗവണ്മെന്റ് ഐ.ടി.ഐ.യില്‍ 2025 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന ഒഴിവുള്ള സീറ്റില്‍ ഇതുവരെ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് സ്ഥാപനത്തില്‍ നേരിട്ടെത്തി അപേക്ഷ നല്‍കാം. താല്പര്യമുള്ളവര് ഓഗസ്റ്റ് രണ്ടിന് മുന്‍പായി 100 രൂപ അടച്ച് അപേക്ഷിക്കണം. വിശദവിവരത്തിന് ഫോണ്‍: 9496800788, 0481-2535562.
date
- Log in to post comments