Skip to main content

പ്രധാനമന്ത്രി രാഷ്ട്രീയബാല്‍ പുരസ്‌കാരം

 വനിതാ ശിശുവികസന മന്ത്രാലയം നടപ്പിലാക്കുന്ന പ്രധാനമന്ത്രി രാഷ്ട്രീയബാല്‍ പുരസ്‌കാരത്തിന്് അപേക്ഷ ക്ഷണിച്ചു. കായികം, സാമൂഹ്യസേവനം, ശാസ്ത്ര- സാങ്കേതികവിദ്യ, പരിസ്ഥിതി, കല-സാംസ്‌കാരികം, കണ്ടുപിടിത്തം എന്നീ മേഖലകളില്‍ അസാധാരണ പ്രാഗത്ഭ്യമുള്ള അഞ്ചു മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പുരസ്‌കാരത്തിനായി അപേക്ഷിക്കാം. അപേക്ഷ http://awards.gov.in എന്ന വെബ് പോര്‍ട്ടല്‍ മുഖേന അയയ്ക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 15. വിശദവിവരത്തിന് ഫോണ്‍:  0481 2580548, 8281899464.
 

date