Post Category
മാത്സ്, ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
നാട്ടകം ഗവണ്മെന്റ് പോളിടെക്നിക് കോളജില്‍ മാത്തമാറ്റിക്സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. അതത് വിഷയത്തില്‍ ഒന്നാംക്ലാസ് മാസ്റ്റര്‍ ബിരുദമാണ് യോഗ്യത. നെറ്റ് അഭികാമ്യം. അഭിമുഖം ഓഗസ്റ്റ് ഒന്നിന് രാവിലെ 11-ന്. ഫോണ്‍: 04812 361884.
date
- Log in to post comments