Post Category
ഫിസിക്സ്, കെമിസ്ട്രി അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
നാട്ടകം ഗവണ്മെന്റ് പോളിടെക്നിക് കോളജില്‍ ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തും. അതത് വിഷയത്തില്‍ ഒന്നാംക്ലാസ് മാസ്റ്റര്‍ ബിരുദമാണ് യോഗ്യത. നെറ്റ് അഭികാമ്യം. അഭിമുഖം 31-ന് രാവിലെ 11-ന്. ഫോണ്‍: 04812 361884.
date
- Log in to post comments