Skip to main content

സ്‌പോട്ട് അഡ്മിഷൻ

ത്യശ്ശൂർസർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ 2025-26 വർഷത്തെ എം.ടെക് കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷൻ നടക്കും. രജിസ്‌ട്രേഷൻ രാവിലെ 9 മുതൽ 12 മണി വരെയായിരിക്കും. വിശദ വിവരങ്ങൾക്ക്: www.gectcr.ac.in .

പി.എൻ.എക്സ് 3537/2025

date